അവർ സിപിഐക്കാരല്ല: ഗോവിന്ദൻ പള്ളിക്കാപ്പിൽ

റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ വാർഡിൽ നിന്നും ബിജെപിയിൽ ചേർന്നവർക്ക് സിപിഐയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഐ ജില്ലാ സിക്രട്ടറി. ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. ബിജെപിയിൽ ചേർന്നവർ സിപിഐ പ്രവർത്തകരോ, അനുഭാവികളോ ആയിരുന്നില്ലെന്നാണ് സിപിഐ ജില്ലാ സിക്രട്ടറിയുടെ വിശദീകരണം.  ഇത് സംബന്ധിച്ച നിലപാട് ഫേസ്ബുക്ക് വഴി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ലേറ്റസ്റ്റിനെ അറിയിച്ചു.

Read Previous

മന്ത്രി ഇ.ചന്ദ്രശേഖരന്റെ വാർഡിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ

Read Next

ടി.കെ.വിഷ്ണുപ്രദീപ് ഒറ്റപ്പാലം ഏഎസ്പി