ബിസ്മില്ല സ്റ്റോർസിൽ കോവിഡ് രോഗമില്ല

കഴിഞ്ഞ 4 പതിറ്റാണ്ടുകാലമായി കോട്ടച്ചേരി ടൗണിൽ ട്രാഫിക് ജംഗ്ഷന് വടക്കുകിഴക്ക്  കെഎസ്ടിപി റോഡിന് കിഴക്കുഭാഗം  പ്രവർത്തിച്ചുവരുന്ന ബിസ്മില്ല സ്റ്റോർസ്  എന്ന ഗ്രോസറിക്കടയിൽ കോവിഡ് ബാധയുണ്ടായെന്നും,  കട അടച്ചു പൂട്ടിയെന്നുമുള്ള  പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചുവരികയാണ്.

ബിസ്മില്ല സ്റ്റോർസിൽ  ജീവനക്കാർക്കോ, സ്ഥാപനമുടമയ്ക്കോ ഇതുവരെ  കേവിഡ് രോഗ ബാധയുണ്ടായിട്ടില്ലെന്നും,  കച്ചവടസ്ഥാപനം അടച്ചുപൂട്ടില്ലെന്നും,   വ്യാജ പ്രചാരണങ്ങളിൽ  ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്നും ഇടപാടുകാരെ  അറിയിച്ചുകൊള്ളുന്നു.

അബ്ദുള്ള മുട്ടുന്തല, 9895871078

LatestDaily

Read Previous

കാണാതായ വൃദ്ധയുടെ ജഢം പുഴയിൽ കണ്ടെത്തി

Read Next

വിമാനദുരന്തത്തിൽ പരിക്കേറ്റ കുണിയ കുടുംബം കാഞ്ഞങ്ങാട്ടെത്തി