ബിലഹരി ചിത്ര൦ കുടുക്ക് 2025 : ആദ്യ ടീസർ പുറത്തിറങ്ങി

ബിലഹരി രചനയും സംവിധാനവും നിർവഹിക്കുന്ന മലയാളചലച്ചിത്രമാണ് ‘കുടക് 2025’. എ ബിലഹരി എക്സ്പിരിമെന്‍റ്സ്, എസ് വി കെ പ്രൊഡക്ഷൻസ്, റാം ഡി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എസ് വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. എസ് വി കൃഷ്ണശങ്കർ, റാം മോഹൻ, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സ്വാസിക, രഘുനാഥ് പാലേരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ അ​ള്ള് ​രാ​മേ​ന്ദ്ര​ന്’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബിലാഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Read Previous

കേരള എക്സ്പ്രസ് മണിക്കൂറുകൾ ആയി പിടിച്ചിട്ടിരിക്കുന്നു

Read Next

സംസ്ഥാനങ്ങളുടെ കടമെടുപ്പ്; പരിധിയിൽ കൂടുതൽ കടം അനുവദിക്കില്ല