ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ്-19 സ്ഥിരീകരിച്ചു

ബിഹാർ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ ഉപദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിൽ കഴിയുകയാണെന്ന് അധികൃതർ അറിയിച്ചു.

ഡോക്ടർമാരുടെ ഉപദേശപ്രകാരം അദ്ദേഹം തന്‍റെ വസതിയിൽ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി അദ്ദേഹത്തിന് സുഖമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read Previous

പുരസ്‌കാരത്തിന്റെ പേരില്‍ ലഹള നടത്തുന്നതെന്തിന് ; നഞ്ചിയമ്മയെ അഭിനന്ദിച്ച് സിതാര

Read Next

ബിജെപി നേതാക്കളോട് വോട്ട് ചോദിച്ചതിന് തന്റെ സിം ബ്ലോക്ക് ചെയ്തെന്ന് മാർഗരറ്റ് ആൽവ