സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലറ്റുകൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ പ്രവർത്തിക്കില്ല. സംസ്ഥാന സർക്കാരിന്റെ ബിവറേജസ് കോർപ്പറേഷൻ കീഴിലുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് ഓഗസ്റ്റ് 15ന് അവധി പ്രഖ്യാപിച്ച് കേരള സ്റ്റേ ബിവറേജസ് കോർപ്പറേഷൻ ജനറൽ മാനേജർ വാർത്താക്കുറിപ്പ് പുറത്തിറക്കി.

Read Previous

കേരള സർക്കാരിനെതിരെ സിഎജിയുടെ വിമർശനം

Read Next

‘കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സീറ്റ് സിംഗിള്‍ സീറ്റാക്കാന്‍ കഴിയില്ല’