ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: എൻ ഡി എ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. നിലവിൽ ബംഗാൾ ഗവർണറാണ് ധൻഖർ. ബി.ജെ.പി പാർലമെന്‍ററി ബോർഡ് യോഗത്തിലാണ് തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

K editor

Read Previous

സത്യം തെളിയുംവരെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു; സനല്‍കുമാര്‍ ശശിധരന്‍

Read Next

ഇന്ദിരയായി കങ്കണ; ‘ എമര്‍ജെന്‍സി’ യുടെ ടീസര്‍ പുറത്ത്