കാഞ്ഞങ്ങാട്: അരനൂറ്റാണ്ടുകാലമായി കോട്ടച്ചേരി റെയിൽവെ സ്റ്റേഷൻ റോഡിൽ കിടക്ക വ്യാപാരം നടത്തി വരുന്ന കിടക്ക ആമുഹാജി എന്ന നാലപ്പാട് അഹമ്മദ് ഹാജി 80, നിര്യാതനായി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഭാര്യ: ദൈനബി ഹജ്ജുമ്മ.
മക്കൾ:അബ്ദുസലാം( കോട്ടച്ചേരി അപ്സര ഫർണിച്ചർ) മുഹമ്മദ് കുഞ്ഞി (ന്യൂബെഡ്മെക്കേഴ്സ്) എൻ.എ. ഹംസ (വുഡ്ഫാലസ് മാണിക്കോത്ത് ) എൻ.എ.അബ്ദുല്ല ( ബംഗളൂരു) സുഹ്റ മാങ്ങാട്, ആയിഷ ആവിക്കര, നസീമ ഇൻഫോപാർക്ക് എറണാകുളം. മരുമക്കൾ: ഉസ്മാൻ മാങ്ങാട്, എ.വി. അബ്ദുൾ ഹമീദ് ആവിക്കര, ഷാൻ ഹുസൈൻ എറണാകുളം. ഖബറടക്കം കോട്ടച്ചേരി മുബാറക് മസ്ജിദ് വളപ്പിൽ.