തിരുവോണ ദിനത്തിൽ ബവ്‌കോ ഔട്ട്ലറ്റുകൾക്ക് അവധി

തിരുവനന്തപുരം: തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിന് ബാവ്കോ ഔട്ട്ലെറ്റുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിലും തിരുവോണത്തിൽ ഔട്ട്ലെറ്റുകൾ അടച്ചിരുന്നു. ബിവറേജസ് കോർപ്പറേഷന് 265 ഔട്ട്ലെറ്റുകളാണ് കേരളത്തിലുടനീളം ഉള്ളത്.

Read Previous

കൊച്ചി നഗരസഭയിലെ നികുതി അപ്പീല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം

Read Next

ഭാരത് ബയോടെക്കിന്റെ കോവിഡ്-19 വാക്സിന് ഇന്ത്യയിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി