ബാലാസാഹെബിന്റെ ഹിന്ദുത്വ ആശയം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഏക് നാഥ് ഷിന്‍ഡെ

മുംബൈ: സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് നല്ല ദിനങ്ങൾ കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തനിക്കു ലഭിച്ച എല്ലാ അധികാരങ്ങളും ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവിതത്തിൽ നല്ല നാളുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ബാലാസാഹേബിന്‍റെ ഹിന്ദുത്വ ആശയം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

ബി.ജെ.പിയ്ക്ക് തീവ്രവാദബന്ധമെന്ന് കോണ്‍ഗ്രസ്

Read Next

ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ്