വിസ്മയക്കാഴ്ചകളുമായി അവതാർ: ദ് വേ ഓഫ് വാട്ടർ ട്രെയിലർ പുറത്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ‘അവതാർ: ദ് വേ ഓഫ് വാട്ടർ’ ട്രെയിലർ പുറത്ത്. ഒന്നാം ഭാഗത്തിൽ പാൻഡോറയിലെ മായ കാഴ്ചകളുമായി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂൺ ഇത്തവണയും പതിവു തെറ്റിക്കുന്നില്ലെന്ന് ട്രെയ്‌ലർ തെളിയിക്കുന്നു. ചിത്രം ഈ വർഷം ഡിസംബർ 16ന് തിയറ്ററുകളിലെത്തും.

സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Read Previous

വി.സിയെ ആവശ്യമില്ലേ? കേരള സര്‍വകലാശാലയ്‌ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി

Read Next

ഗാന്ധിയനും, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകയുമായ ഇളാബെന്‍ ഭട്ട് അന്തരിച്ചു