മതപരിവര്‍ത്തനം നടത്താന്‍ ശ്രമം; ഉത്തർപ്രദേശിൽ മലയാളി ദമ്പതികൾ അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മത പരിവർത്തനം നടത്താൻ ശ്രമിച്ച മലയാളി ദമ്പതികൾ അറസ്റ്റിൽ. ഷാരോൺ ഫെലോഷിപ്പ് ചര്‍ച്ചിലെ സന്തോഷ് ജോൺ എബ്രഹാമും ഭാര്യയുമാണ് അറസ്റ്റിലായത്.

കനാവനി ഗ്രാമത്തിലെ രണ്ട് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 20 പേരെ മതപരിവർത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം എന്ന് പൊലീസ് വ്യക്തമാക്കി.

Read Previous

നിലവിട്ട് വിലക്കയറ്റം; പാചകവാതക വിലയിൽ വൻ വർധന, ഗാർഹിക സിലിണ്ടറിന് 50 രൂപ കൂടി

Read Next

അംബാനിക്കും കുടുംബത്തിനും എല്ലായിടത്തും സെഡ് പ്ലസ് സുരക്ഷ നൽകണം: സുപ്രീം കോടതി