നടന്‍ അര്‍ജുന്റെ അമ്മ ലക്ഷ്മി ദേവി അന്തരിച്ചു

ബ്ലാംഗ്ലൂർ : നടൻ അർജുന്‍റെ അമ്മ ലക്ഷ്മി ദേവി (85) അന്തരിച്ചു. നടൻ ശക്തി പ്രസാദാണ് ലക്ഷ്മി ദേവിയുടെ ഭർത്താവ്. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍വച്ചായിരുന്നു മരണം. കിഷോർ, അർജുൻ, ഐശ്വര്യ എന്നിവർ മക്കളാണ്. 85 വയസ്സായിരുന്നു.

Read Previous

കൂടുതൽ പഞ്ചസാര കടൽ കടക്കും, വിലയേറുമോ?

Read Next

കാഞ്ഞങ്ങാട്ട് അനധികൃത ഫ്ളാറ്റുകൾ നഗരസഭ അധികൃതർക്ക് വിജിലൻസ് നോട്ടീസ് നൽകി