‘അറബിക് കുത്ത്’ ഗാനം ആഗോള ചാർട്ടുകളിൽ ഒന്നാം നമ്പർ സംഗീത വീഡിയോ

അനിരുദ്ധ് രവിചന്ദറും ജോണിത ഗാന്ധിയും ചേർന്ന് ആലപിച്ച ‘അറബിക് കുത്ത്’ യൂട്യൂബ് സംഗീത ആഗോള ചാർട്ടുകളിൽ ഒന്നാം നമ്പർ സംഗീത വീഡിയോ ആയി മാറി. ചിത്രത്തിന്‍റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ വിവരം പങ്കിട്ടത്. ഗാനം ഇതിനകം യൂട്യൂബിൽ 150 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.

Read Previous

കടുവ വിജയം ആഘോഷിക്കാൻ വോൾവോ എസ്.യു.വി സ്വന്തമാക്കി ഷാജി കൈലാസ്

Read Next

നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലുകൾ; ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്തേക്കും