ആൻ്റണി വർഗീസിന്റെ ‘ഓ മേരി ലൈല’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആന്‍റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ.എസ് സംവിധാനം ചെയ്യുന്ന ‘ഓ മേരി ലൈല’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെയിൽ ഫെയിം സോന ഓലിക്കൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കഥ, തിരക്കഥ, സംഭാഷണം നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് . ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബബ്ലു അജുവാണ്.

Read Previous

‘777 ചാര്‍ളി’ ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

Read Next

എലെന റെബാകിനയ്ക്ക് കന്നി വിമ്പിൾഡൻ കിരീടം