ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാൽ ഉത്പാദകരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പാലിന്‍റെ വില വർദ്ധിപ്പിച്ചു. ഫുൾ ക്രീം പാലിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. എരുമപ്പാലിന്‍റെ വിലയും ലിറ്ററിന് 2 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വില വർദ്ധനവ് ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്.
ഉത്സവ സീസണിൽ പാലിന്‍റെയും ക്രീമിന്‍റെയും വിലയിലുണ്ടായ വർദ്ധനവ് അമുലിനെതിരെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.