റിട്ടയേർഡ് പ്രധാനാധ്യാപിക അന്തരിച്ചു

കിഴക്കുംകര:  റിട്ടയേർഡ് പ്രധാനാധ്യാപിക കിഴക്കുംകര പുത്തൻവീട്ടിൽ അഖില 68, അന്തരിച്ചു.

ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി കണ്ണൂർ മിംസ് ഹോസ്പിറ്റലിലാണ് അന്ത്യം. ബി.എസ്.എൻ.എൽ കാഞ്ഞങ്ങാട് ജൂനിയർ ടെലികോം ഓഫീസറായി വിരമിച്ച കിഴക്കുംകരയിലെ പി.വി.നാരായണന്റെ ഭാര്യയാണ്. ബല്ല കടപ്പുറം എൽ പി സ്കൂളിൽ നിന്നും വിരമിച്ചു.

മക്കൾ ഷിംന പി.വി., ഷിനോജ്.പി വി.(ബാംഗ്ലൂർ) മരുമക്കൾ മനോജ് ഉദുമ, അശ്വനി കാസർകോട്. സഹോദരങ്ങൾ അജയൻ ,രാജമ്മ, യമുന, അനിത, പ്രസന്ന, ശിവദാസൻ, ബീന.  തലശ്ശേരി. സംസ്കാരം നടന്നു.

Read Previous

ഭാവനയ്‌ക്കൊപ്പം മഞ്ജുവും സംയുക്തവര്‍മ്മയും, പ്രിയ കൂട്ടുകാരികള്‍ ഒത്തുചേര്‍ന്നപ്പോള്‍

Read Next

യുവാവ് കോവിഡ് ബാധിച്ച് മരിച്ചു