ആറളം അബ്ദുൾ ഖാദർ ഫൈസി അന്തരിച്ചു

അജാനൂർ: അതിഞ്ഞാൽ ജുമാ മസ്ജിദിൽ മുപ്പതു വർഷത്തോളം ഖത്തീബും, മുദരിസുമായിരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കാന്തപുരം വിഭാഗം കണ്ണൂർ ജില്ലാ മുശാവറ അംഗം ആറളം അബ്ദുൽ ഖാദർ ഫൈസി 65, അന്തരിച്ചു. ആറളം നൂറുൽ ഇസ്്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, ആറളം മുസ്്ലീം ജമാഅത്ത് ഉപദേശക സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ സുബൈദ. മക്കൾ: ഷാക്കിറ, ഷാഹിദ. മരുമക്കൾ: പി.എം. മുഹമ്മദ്, ഷുഹൈൽ, മുഹമ്മദ് ലത്തീഫ്.

Read Previous

മണൽലോറിയെ പിന്തുടർന്നെത്തിയ പോലീസ് വാഹനം വൈദ്യുതി തൂണിലിടിച്ചു

Read Next

പാണത്തൂരിൽ അപകടത്തിൽപ്പെട്ട ബസ്സോടിച്ചത് മറ്റൊരു ഡ്രൈവർ