അജാനൂർ 17-ാം വാർഡ് അടച്ചിട്ടു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ ഒരു കുടുംബത്തിലെ ഏഴ് പേരുൾപ്പെടെ 8 ആളുകളുടെയും കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന് വാർഡ് പൂർണ്ണമായും കണ്ടെയിൻമെന്റ് സോണിലാക്കി അടച്ചിട്ടു.

കഴിഞ്ഞയാഴ്ച തൊട്ടടുത്ത് 16-ാം വാർഡിലും അടച്ചിടൽ നടപ്പാക്കിയിരുന്നു. അജാനൂർ കടപ്പുറം ക്രസന്റ് സ്കൂൾ പരിസരവും,  ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര പരിസരവും ഉൾപ്പെടെ കണ്ടെയിൻമെന്റ് സോണാക്കിയതിൽപ്പെടും.

LatestDaily

Read Previous

കടവരാന്തയിൽ വൃദ്ധൻ മരിച്ച നിലയിൽ; കൊലയെന്ന് സംശയം

Read Next

ഐസ്പ്ലാന്റിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് ഇറക്കിയ ഉത്തരവ് കെട്ടിവെച്ചു