ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ അന്തരിച്ചു. 83 വയസ്സായിരുന്നു. ബാഹുലേയൻ, ധർമ്മജൻ എന്നിവരാണ് മക്കൾ.
മരുമക്കള്‍; സുനന്ദ, അനുജ. പേരക്കുട്ടികള്‍; അനുജ അക്ഷയ്, അഭിജിത്, വൈഗ, വേദ. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് ചേരാനെല്ലൂർ ശ്മശാനത്തിൽ നടക്കും.