അബ്ദുല്‍ ഖാദര്‍

അബ്ദുല്‍ ഖാദര്‍

കാസര്‍കോട്: തളങ്കര പള്ളിക്കാല്‍ സ്വദേശിയും കമ്പാര്‍ ബെദ്രടുക്കയില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ ടി എം 54, നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി – ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ഫരീദ, സഫൂറ.

മക്കള്‍: ഫായിസ്, ഫൈറൂസ, ഖയ്യൂം, റഈസ്. മരുമകള്‍: ഷംലി. സഹോദരങ്ങള്‍: ഫാത്വിമാബി, സുബൈദ.

Read Previous

പന്ത്രണ്ടുകാരൻ തൂങ്ങി മരിച്ചു

Read Next

ഇരുപത്തിമൂന്നുകാരി യുവ ഭർതൃമതിയെ ആത്മഹത്യ ചെയ്യാൻ മാത്രം വേദനിപ്പിച്ച ആ തമാശ എന്തായിരുന്നു-?