കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ പൗരമുഖ്യനും ആദ്യകാല കർഷകനുമായ ആവിക്കാൽ അബ്ദുറഹിമാൻ ഹാജി (അന്തുമായി ഹാജി) നിര്യാതനായി.
മൃതദേഹം അജാനൂർ കടപ്പുറം മുസ്്ലീം ജമാഅത്ത് കബർ സ്ഥാനിൽ മറവ് ചെയ്തു.
ഭാര്യ: ആയിഷ, മക്കൾ: ഏ.ഇബ്രാഹിം, മുഹമ്മദ്കുഞ്ഞി, ബഷീർ, റഫീഖ്, ദൈനബി, ആബിദ, ഖദീജ, മരുമക്കൾ: ഖാദർ കുമ്പള, ഖാലിദ് കാസർകോട്, നഫിസ, ഫാത്തിമ, ബുനാന, ഷക്കീല, പരേതനായ മൊയ്തീൻകുട്ടി, സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ ആവിക്കാൽ മമ്മൂ, ആവിക്കാൽ മൊയ്തു, ഐസു ഹജ്ജുമ്മ, മുസ്്ലീം ലീഗ് നേതാവ്, ഏ.ഹമീദ് ഹാജി, ഏ അബ്ദുൾഅനീസ്, ഏ. നൂറുദ്ധീൻ, ഏ.അബ്ദുല്ല എന്നിവർ സഹോദരിപുത്രന്മാരാണ്.