ആറങ്ങാടിയിൽ ലീഗ് പ്രവർത്തകന്റെ കാൽമുട്ട് തല്ലിയൊടിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടിയിൽ റോഡരികിൽ നിൽക്കുകയായിരുന്ന മുസ്ലീം ലീഗ് പ്രവർത്തകന്റെ കാൽമുട്ട് ഐഎൻഎൽ പ്രവർത്തകർ അടിച്ചുപൊളിച്ചു. മുസ്ലീം ലീഗ് പ്രവർത്തകൻ ആറങ്ങാടിയിലെ കടവത്ത് അബ്ദുൾ നാസറിനാണ് 29, ഐഎൻഎൽ ആക്രമണത്തിൽ കാൽമുട്ടിന് ഗുരുതര പരിക്കേറ്റത്. അബ്ദുൾ നാസറിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് ഐഎൻഎൽ പ്രവർത്തകരായ ആറങ്ങാടിയിലെ റാസിഖ്, സിറാജ്, നിസാം, മുജീബ് എന്നിവർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു.

LatestDaily

Read Previous

ജില്ലാ പഞ്ചായത്തിൽ ലീഗിന് തിരിച്ചടി: അട്ടിമറിയിൽ ഇടതു പഞ്ചായത്ത് സ്വന്തമാക്കിയപ്പോഴും ബിജെപിക്ക് നേട്ടമുണ്ടായി

Read Next

പി. ബേബി – ഷംന നറുക്ക് ആർക്ക് വീഴും