എം.സി.ഖമറുദ്ദീൻ എംഎൽഏ രാജിവെക്കണം

കാസർകോട്:  വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ മഞ്ചേശ്വരം എംഎൽഏ, എം. സി. ഖമറുദ്ദീൻ രാജിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

ഗുരുതരമായ ആരോപണമാണ് എംഎൽഎക്കെതിരെ ഉന്നയിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ എംഎൽഏയായി തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കമറുദ്ദീൻ എംഎൽഏക്കെതിരായ കേസ്  അന്വേഷണം ഉന്നത പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എംഎൽഏ കള്ളം പറയുന്നു

Read Next

ഫാഷൻ ഗോൾഡ് ഡയറക്ടർമാരും പ്രതികളാകും