നാദാപുരത്ത് മുള്ളൻ പന്നി റോഡിലിറങ്ങി; പരിഭ്രാന്തരായി ജനം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിലിറങ്ങി മുള്ളൻ പന്നി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാദാപുരം താലൂക്ക് ആശുപത്രിയ്ക്ക് സമീപമുള്ള ചായക്കടയിലേക്കും മുള്ളൻ പന്നി ഓടിക്കയറി. കൂറ്റൻ മുള്ളുകളുള്ള പന്നിയെ കണ്ടതോടെ ആളുകൾ ഭയന്ന് കടയ്ക്ക് പുറത്തിറങ്ങി.

Read Previous

പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും

Read Next

ബിഹാറില്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്