മെഡൽ വേട്ട തുടർന്ന് ഇന്ത്യ; മെഡലുറപ്പിക്കാന്‍ സിന്ധു

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഒൻപതാം ദിനം ഇന്ത്യ 14 മെഡലുകൾ നേടി. 4 സ്വർണവും 3 വെള്ളിയും 7 വെങ്കലവും ആണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 40 ആയി. ഗെയിംസിന്‍റെ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, പ്രധാന ആകർഷണം പുരുഷ, വനിതാ താരങ്ങളുടെ റിലേയും ബാഡ്മിന്‍റണിലെ സെമി ഫൈനൽ പോരാട്ടങ്ങളുമാണ്.

Read Previous

രാജ്യത്തെ ഉന്നത ശാസ്ത്ര ബോഡിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി നല്ലതമ്പി കലൈശെല്‍വി

Read Next

അദ്‌ഭുത ജാവലിനിൽ ഇന്ത്യ സ്വർണ്ണം നേടിയിട്ട് ഇന്ന് ഒരു വർഷം