ഇനി പ്രവാസികൾക്കും നാട്ടിലേക്ക് ബിൽ പേയ്മെന്റ് സംവിധാനം

മുംബൈ: ഇന്ത്യയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ വൈദ്യുതി, വെള്ളം, ഫോൺ മുതലായവയുടെ ബിൽ തുക പ്രവാസികൾക്കും ഇനി ഓൺലൈനായി അടയ്ക്കാം. നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷന് കീഴിലുള്ള ഭാരത് ബിൽ പേയ്മെന്‍റ് സിസ്റ്റം (ബിബിപിഎസ്) പ്രവർത്തനക്ഷമമാകുന്ന സാഹചര്യത്തിലാണിത്. ഇത് ഉടൻ നടപ്പാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.

Read Previous

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന്‌ തെരഞ്ഞെടുക്കും

Read Next

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് മുതൽ എറണാകുളം സെഷൻസ് കോടതിയിൽ