ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ എംപിമാർ ഹാജരാകാണമെന്ന് രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രത്യേക അധികാരം ബാധകമാകില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ കോൺഗ്രസ് നേതാക്കൾക്ക് മറുപടിയായി നൽകി.
വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണ ഏജൻസികൾ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ശരിയല്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. സിവിൽ കേസുകളിൽ മാത്രമേ എംപിയുടെ പ്രത്യേക അധികാരങ്ങൾ ലഭ്യമാകൂവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.