കാഞ്ഞങ്ങാട് : എം.ബി.ബി.എസ് പരീക്ഷയിൽ തൃക്കരിപ്പൂരിലെ അജയ് രാമസുബ്രഹ്മണ്യൻ ഒന്നാം റാങ്ക് നേടി. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്ര പരിസരത്തെ രാമ സുബ്രഹ്മണ്യതിന്റെയും ശാന്തിയുടെയും മകനാണ് അജയ്. 379