യുവാവിനെതേടി കുമ്പള വീട്ടമ്മ കാഞ്ഞങ്ങാട്ടെത്തി

അമ്പലത്തറ: അവിഹിത ബന്ധത്തെത്തുടർന്ന്  ഗർഭിണിയായ വീട്ടമ്മ ഗർഭത്തിനുത്തരവാദിയായ യുവാവിനെത്തേടി അജാനൂർ ഇഖ്ബാൽ നഗറിലെത്തി .

ജൂലൈ 30– നാണ് പ്രവാസിയുടെ ഭാര്യയായ കുമ്പള സ്വദേശിനി തന്റെ കാമുകനെത്തേടി കാറിൽ ഇഖ്ബാൽ നഗറിലെ വീട്ടിലെത്തിയത്

ഇഖ്ബാൽ നഗറിൽ താമസിക്കുന്ന സമ്പന്ന കുടുംബത്തിൽപ്പെട്ട  യുവാവാണ്  കുമ്പള സ്വദേശിനിയെ ഗർഭിണിയാക്കിയത്. ഈ സ്ത്രീക് എം.ബി.എ വിദ്യാർത്ഥിനിയായ  മകളുണ്ട് .

കുമ്പള വീട്ടമ്മയുമായി പരിചയത്തിലായ ശേഷം ഗർഭിണിയാക്കി മുങ്ങിയ യുവാവിനെത്തേടി ഇന്നലെ രാവിലെ 10.40 നാണ് ഇവർ അജനൂർ ഇഖ്ബാൽ  നഗറിലെത്തിയത്.

ഏഴ് മാസം ഗർഭിണിയായ യുവാവിന്റെ കുടുംബം  സ്ത്രീയെ അനുനയിപ്പിച്ച് പറഞ്ഞയച്ചു. അതിനിടെ അമ്പലത്തറ പീഡനക്കേസിലെ പ്രതി കമാൽഷാനിലിന്  ഈ കേസ് ഒത്തു തീർക്കാൻ ശ്രമം നടത്തിയതായും ആരോപണമുണ്ട്.

LatestDaily

Read Previous

കല്ലളൻ വൈദ്യർ എംഎൽഏയെ മറന്ന മടിക്കൈ

Read Next

പീഡനം പുറത്തുവിട്ടാൽ മദ്രസ്സയിൽ തോൽപ്പിക്കുമെന്ന് പള്ളി ഇമാം കുട്ടികളെ ഭീഷണിപ്പെടുത്തി