നീലേശ്വരം: നീലേശ്വരം തൈക്കടപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിനി അൽഐനിൽ ചികിത്സയ്ക്കിടെ മരിച്ചു. തൈക്കടപ്പുറത്തെ പ്രവാസി അബ്ദുൾ കലാമിന്റെയും ജസീല കലാമിന്റെയും മകൾ ആയിഷയാണ് 15, ഗൾഫിൽ ചികിത്സയ്ക്കിടെ മരിച്ചത്. സഹോദരങ്ങൾ: ഡോ. സജില കലാം, അബ്ദുള്ള കലാം മൃതദേഹം അൽഐനിൽ തന്നെ മറവ് ചെയ്തു.