ജില്ലയിൽ 5 പോലീസ് സ്റ്റേഷൻ പരിധികളിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ

കാഞ്ഞങ്ങാട്: ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ  സിആർപിസി 144-ാം വകുപ്പ് പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ ഡോ. ഡി. സജിത്ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹൊസ്ദുർഗ്ഗ്, നീലേശ്വരം, കാസർകോട്, കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. ഇന്ന് അർദ്ധരാത്രി 12 മണി മുതലാണ് നിരോധനാജ്ഞ.

LatestDaily

Read Previous

ഉണ്ണിത്താന്റെ ലോംഗ് മാർച്ച് എംപി പണം തന്നില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

Read Next

ലൈംഗീകപീഡനം: മഹല്ല് നിലപാടുകൾക്കെതിരെ അഭിഭാഷകന്റെ ഫേസ്ബുക്ക് കുറിപ്പ്