കാഞ്ഞങ്ങാട് അനുവദിച്ച ബിവറേജ് മദ്യശാല അജാനൂരിൽ

കാഞ്ഞങ്ങാട്  : കാഞ്ഞങ്ങാട് നഗരസഭ  പ്രദേശത്ത് അനുവദിച്ച ബിവറേജ് ചില്ലറ വിൽപ്പനശാല അജാനൂർ പഞ്ചായത്തിലെ കുശവൻ കുന്നിലേക്ക് മാറ്റി. കുശവൻ കുന്നിലെ ജയ്മാൾ എന്ന പ്രവാസിയുടെ കെട്ടിടത്തിലാണ് പുതിയ ബിവറേജ് ചില്ലറ വിൽപ്പനശാല ആരംഭിക്കുന്നത്.

ഈ മദ്യവിൽപ്പനശാല കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ സ്ഥാപിക്കാനുള്ള  ശ്രമങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും, പിന്നീട് അജാനൂർ  പഞ്ചായത്തിലെ കുശവൻ കുന്നിലേക്ക് മാറ്റുകയായിരുന്നു.

LatestDaily

Read Previous

യുവാവിനെ തലയ്ക്കടിച്ചു കൊന്ന അയൽവാസി റിമാന്റിൽ

Read Next

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: കേസ് എന്‍.ഐ.എക്ക്