മൻസൂർ ചെയർമാനും പരിഗണനയിൽ

കാഞ്ഞങ്ങാട്;   കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്  പദവിയിൽ  അവരോധിക്കാൻ മൻസൂർ  ആശുപത്രി ചെയർമാൻ  പാലക്കി  കുഞ്ഞാമദ് ഹാജിയുടെ പേരും മുന്നിലുണ്ട് പ്രസിഡണ്ടായിരുന്ന  മെട്രോ മുഹമ്മദ് ഹാജിയുടെ അകാല നിര്യാണത്തിന് ശേഷം നിലവിൽ പ്രസിഡന്റിന്റെ  താൽകാലിക പദവി വഹിക്കുന്നത് ഏ.ഹമീദ് ഹാജിയാണ് .

ഇപ്പോഴുള്ള കമ്മിറ്റിയുടെ കാലാവധി തീരാൻ ഇനി 4 മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് പുതിയ പ്രസിഡണ്ട് ആരായിരിക്കണമെന്ന ആലോചനകൾ  മുസ്ലീം സമുഹത്തിൽ സജീവമായത്. ഹോസ്ദുർഗ് ഉൾപ്പെടെ 70 മഗല്ല് ജമാഅത്തുകളിൽ നിന്നുള്ള 5വീതം ജമാഅത്ത് പ്രതിനിധികളാണ് അടുത്ത ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ്ടക്കമുള്ള ഭാരവാഹികളെ തിഞ്ഞെടുക്കേണ്ടത്

മൽസരമുണ്ടായാൽ വോട്ടെടുപ്പ് നടക്കും മൻസൂർ ചെയർമാനെ സംയുക്ത ജമാഅത്ത് അധ്യക്ഷനാക്കണമെന്ന്  അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി അന്ത്യ നാളുകളിൽ ആഗ്രഹിച്ചിരുന്നു.

Read Previous

രാജ്മോഹൻ ഉണ്ണിത്താന് മുഖ്യമന്ത്രിയുടെ വിമർശനം

Read Next

യാത്രയ്ക്കിടെ ബൈക്കിൽനിന്ന് തെറിച്ച് വീണ വിദ്യാർത്ഥി മരിച്ചു