‘രാജ്യത്ത് മാന്യമായ തിരഞ്ഞെടുപ്പ് സമ്പ്രദായം നടക്കുന്നില്ല’; മാര്‍ഗരറ്റ് ആല്‍വ

ന്യൂദല്‍ഹി: തന്നെ പരസ്യമായി പിന്തുണച്ചവരെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷത്തിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ.

“രാജ്യത്ത് മാന്യമായ തിരഞ്ഞെടുപ്പ് സമ്പ്രദായം നടക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും ഭീഷണി നേരിടുന്ന ഒരു രാജ്യത്ത് എങ്ങനെ ജനാധിപത്യ തിരഞ്ഞെടുപ്പ് നടത്താൻ കഴിയും,” ആൽവ പറഞ്ഞു.

Read Previous

ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാമതായി ചാക്കോച്ചന്റെ ‘ദേവദൂതർ പാടി’

Read Next

ഗൃഹനാഥന് ‘ഷോക്കേറ്റു’; 3,419 കോടി രൂപയുടെ കറന്റ് ബിൽ കണ്ട്