പഞ്ചായത്ത് പ്രസിഡന്റിന്റെ കോവിഡ് ഫലം നെഗറ്റീവ്

കാഞ്ഞങ്ങാട് : സഹകരണ മന്ത്രിയുടെ സ്റ്റാഫുമായി ഇടപഴകിയ അജാനൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്  പി.ദാമോദന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് പരിശോധന ഫലം ലഭ്യമായത് .ഇന്നലെ മുതൽ അടച്ചിട്ട ഗ്രാമ പഞ്ചായത്ത്  ഒാഫീസ് നാളെ അണുവിമുക്തമാക്കിയ ശേഷം തുറക്കുമെന്ന് പ്രസിഡന്റ് ദാമോദരൻ പറഞ്ഞു.

Read Previous

തൈക്കടപ്പുറം പീഡനം പെൺകുട്ടിയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി

Read Next

എംപിയുടെ ലോങ്ങ്മാർച്ച് പരസ്യബോർഡിന്റെ പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി