പുരസ്‌കാരത്തിന്റെ പേരില്‍ ലഹള നടത്തുന്നതെന്തിന് ; നഞ്ചിയമ്മയെ അഭിനന്ദിച്ച് സിതാര

നഞ്ചിയമ്മയുടെ ദേശീയ അവാർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഗായിക സിതാര കൃഷ്ണകുമാർ. ഇത്തരം ചർച്ചകൾക്ക് ഈ വിഷയത്തിൽ പ്രസക്തിയില്ലെന്നും അവാർഡിന്‍റെ പേരിൽ പരസ്പരം അധിക്ഷേപിക്കുന്നതും കലാപം നടത്തുന്നതും അവസാനിപ്പിക്കണമെന്നും സിതാര പറഞ്ഞു.

പുരസ്കാര ജേതാക്കളെ അഭിനന്ദിക്കണമെന്നും സിതാര പറയുന്നു. സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരുടെ ലക്ഷ്യം ഒരിക്കലും ദേശീയ പുരസ്കാരം നേടുകയല്ലെന്നും ഗായിക കൂട്ടിച്ചേർത്തു.

Read Previous

ഇന്ത്യയിലെ ഏറ്റവും വലിയ സ്പെക്ട്രം ലേലം ആരംഭിച്ചു

Read Next

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോവിഡ്-19 സ്ഥിരീകരിച്ചു