പ്രമുഖ നടനെതിരെ ആരോപണവുമായി നടൻ ബാല രംഗത്ത്

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് ബാല. ഇപ്പോൾ മലയാള സിനിമയിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയിലെ ഒരു പ്രമുഖ നടൻ തന്നോട് കാണിച്ച വഞ്ചനയെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. ഒരാൾ തന്നിൽ നിന്ന് അഡ്വാൻസ് വാങ്ങി പിന്നീട് വഞ്ചിച്ചുവെന്ന് ബാല പറഞ്ഞു.

ഇത് തന്റെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും തന്റെ ജീവിതം അടിമുടി തകർന്നുപോയി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

എംബിബിഎസ് അവസാന വര്‍ഷക്കാര്‍ക്കുള്ള ‘നെക്സ്റ്റ്’ 2023 മുതല്‍

Read Next

കേരള ടൂറിസം വകുപ്പിനെയും ‘എന്‍ ഊരിനെയും’ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര