ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; 400 മീറ്ററില്‍ മൈക്കല്‍ നോര്‍മന് സ്വര്‍ണം

യൂജിന്‍: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷൻമാരുടെ 400 മീറ്റർ ഓട്ടത്തിൽ അമേരിക്കയുടെ മൈക്കൽ നോർമൻ സ്വർണം നേടി. ഫൈനലിൽ 44.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണം നേടിയത്.

44.48 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗ്രനെഡയുടെ കിരാനി ജെയിംസാണ് വെള്ളി നേടിയത്. 44.66 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബ്രിട്ടന്‍റെ മാത്യു ഹഡ്സൺ സ്മിത്ത് വെങ്കലം നേടിയത്.

Read Previous

കൈതപ്രം കുടുംബത്തിലേക്ക് വീണ്ടും ദേശീയപുരസ്കാരം: തുളുഭാഷയിലെ മികച്ച ചിത്രമായി ‘ജീട്ടിഗെ’

Read Next

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം നൽകുന്നത് തുടരും