മലഞ്ചരക്ക് വ്യാപാരി മഞ്ജുനാഥപൈ അന്തരിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി ഹോസ്ദുര്‍ഗ് മഞ്ജുനാഥപൈ 74, അന്തരിച്ചു. ഭാര്യ: മാരുതി പൈ. മക്കള്‍: എച്ച്. വിനായകപൈ, എച്ച് ദീപക് പൈ (ഇരുവരും വ്യാപാരികള്‍ മംഗലാപുരം) . മരുമക്കള്‍: രാധിക പൈ, അനുശ്രി പൈ (ടൗണ്‍ ബേങ്ക് മംഗലാപുരം) . സഹോദരങ്ങള്‍ : ശാന്താ കാമത്ത്, വിദ്യാ കമ്മത്ത്, പരേതനായ വാമന്‍ പൈ.

LatestDaily

Read Previous

വയോധികന്റെ മരണം : കാർ ഡ്രൈവർക്കെതിരെ കേസ്

Read Next

എംഡിഎംഏയുമായി നാല് യുവാക്കൾ പിടിയിൽ