കെഎസ്ടിപി വക സൗജന്യ വാട്ടർ സ്പ്രേ….

കാഞ്ഞങ്ങാട്- കാസർകോട് കെ.എസ് ടി പി റോഡിൽ കൊവ്വൽപ്പള്ളിയിൽ, കെ.എസ് ടി പി പൊളിച്ചു പണിയാതെ റോഡിന് കുറുകെ നില നിർത്തിയ 50 വർഷം പഴക്കമുള്ള ഓവുചാൽ.

ഈ ഓവുചാലിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം കടന്നുപോകാൻ കഴിയാതെ റോഡിൽ പുഴ പോലെ നിറഞ്ഞു നിൽക്കുകയാണ്. മഴ വെള്ളം വാഹനങ്ങളിൽ തട്ടി  അന്തരീക്ഷത്തിൽ ഉയരുന്ന കാഴ്ച.

ഈ സ്ഥലത്ത് പുതിയ ഓവുചാൽ നിർമ്മിക്കാൻ കെ.എസ്ടിപി കരാറിൽ വർക്ക് ഓർഡർ ഉണ്ടായിരുന്നുവെങ്കിലും പഴയ ഓവുചാൽ നിലനിർത്തി കെ.എസ് ടി പി നടത്തിയ അഴിമതി റോഡ് നിർമ്മാണത്തിന്റെ തിക്തഫലം / ലേറ്റസ്റ്റ്

LatestDaily

Read Previous

മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്റലിജൻസ് പരാജയം

Read Next

കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി പാലങ്ങള്‍ അടച്ചു