ലഖ്‌നൗ ലുലു മാളിന് ചുറ്റും സുരക്ഷ ശക്തമാക്കി യു.പി പൊലീസ്

ലഖ്‌നൗ: മാളിനെച്ചൊല്ലിയുള്ള വിവാദം രൂക്ഷമായതോടെ ഉത്തർപ്രദേശിൽ ലുലു മാളിന് ചുറ്റും സുരക്ഷ ശക്തമാക്കി. പ്രദേശത്തെ ക്രമസമാധാനം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) പ്രവര്‍ത്തകരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Read Previous

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി കോൺഗ്രസ്

Read Next

ഷാഹി ഈദ്ഗാഹ് കേസിലെ ഹർജികൾ അടുത്ത മാസം പരിഗണിക്കും