ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജമൈക്കയുടെ ഷെരിക്ക ജാക്സണ് 10.73 സെക്കൻഡിൽ വെള്ളിയും, ഒളിമ്പിക് ചാമ്പ്യൻ എലൈൻ തോംസൺ 10.81 സെക്കൻഡിൽ വെങ്കലവും നേടി. ഇതാദ്യമായാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ ഒരു രാജ്യം മൂന്ന് മെഡലുകളും നേടുന്നത്.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്ക് ഇനത്തിൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യ അത്ലറ്റായി ഷെല്ലി മാറി. നേരത്തെ 2009, 2013, 2015, 2019 വർഷങ്ങളിൽ സ്വർണമെഡൽ നേടിയിരുന്നു.
പുരുഷൻമാരുടെ 100 മീറ്ററിൽ തിങ്കളാഴ്ച അമേരിക്ക ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയതിന് ശേഷം വനിതകളുടെ 100 മീറ്ററിൽ ജമൈക്ക എല്ലാ മെഡലുകളും നേടി.