കാഞ്ഞങ്ങാട്: കടുത്ത പനിയെ തുടര്‍ന്ന് ആറുവയസുകാരി മരിച്ചു. ഹോസ്ദുര്‍ഗ് കടപ്പുറം ജി. എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കുശാല്‍നഗറിലെ ഏ.ആര് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാലക്കുന്നിലെ ഗഫൂർ – ആയിഷ ദമ്പതികളുടെ മകളുമായ ഫിദ ഫാത്തിമയാണ് 6, പനി ബാധിച്ച് മരിച്ചത്. സഹോദരങ്ങള്‍: ഹിബ ഷെറിന്, ഇസ ഖദീജ