ആവിക്കര സ്വദേശി ഖത്തറിൽ മരിച്ചു

കാഞ്ഞങ്ങാട്: മകളെ കാണാൻ ഖത്തറിൽ ചെന്ന  ആവിക്കര സ്വദേശി  ഹൃദയാഘാതം മൂലം  മരണപ്പെട്ടു.

ആവിക്കരയിലെ  പി എ അമീറുദീൻ ഹാജിയാണ് 67, ഇന്ന് പുലർച്ചെ  ഖത്തറിൽ മരണപ്പെട്ടു .ഇന്ന്‌ പുലർച്ചെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.  അഞ്ചു മാസം മുമ്പാണ് അമീറുദീൻ ഖത്തറിൽ പോയത്. 

ഭാര്യ : ആയിഷ. മക്കൾ: മനാഫ് ( ഖത്തർ) ,മനീഷ് (കനഡ )നിഷാന (കോഴിക്കോട്) .മരുമക്കൾ: സുനിർ ,മിസ്്രിയ ,സെമിയത്ത് .സഹോദരങ്ങൾ: ഷാഫി ,സലാം ,പരേതനായ അഷറഫ്  ,സൈനുദ്ദീൻ ,അബൂബക്കർ .

LatestDaily

Read Previous

വിഷ്ണുവിന്‍റെ രണ്ട്; ഫസ്റ്റ് ലുക്ക് പുറത്ത്

Read Next

പ്രവാസി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു