ആർ പാർത്ഥിബന്റെ ‘ഇരവിൻ നിഴലിന്’ ആശംസകളുമായി രജനികാന്ത്

ആർ പാർത്ഥിബന്‍റെ ‘ഇരവിൻ നിഴൽ’ ജൂലൈ 15 വെള്ളിയാഴ്ച റിലീസ് ചെയ്യും. ഓരോ തവണയും ഒരു അതുല്യമായ സിനിമ നിർമ്മിക്കാനുള്ള ആർ പാർത്ഥിബന്‍റെ ശ്രമത്തെ അഭിനന്ദിച്ച രജനീകാന്ത്, ചിത്രത്തിന്‍റെ 29 മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോ കണ്ടപ്പോൾ തനിക്ക് സങ്കടമുണ്ടായെന്നും വീഡിയോയിൽ പറഞ്ഞു. ലോകത്തിലെ ആദ്യ സിംഗിൾ ഷോട്ട് നോൺ-ലീനിയർ ചിത്രം ആക്കാനുള്ള പാർഥിബന്റെ ശ്രമത്തെ രജനികാന്ത് അഭിനന്ദിക്കുകയും ടീമിന് വിജയാശംസകൾ നേരുകയും ചെയ്തു.

Read Previous

ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്; ലക്ഷ്യം 125 സീറ്റുകൾ

Read Next

പ്രീ പ്രൊഡക്ഷൻ മുതൽ ആഭ്യന്തര പരാതി പരിഹാര സെൽ, ചുമതല നിമിഷയ്ക്ക്; ‘അദൃശ്യ ജാലകങ്ങൾ’