ജാമ്യത്തിനായി ഡല്‍ഹി കോടതിയെ സമീപിച്ച് ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈര്‍

ന്യൂഡല്‍ഹി: ആൾട്ട് ന്യൂസ് സഹ ഉടമ മുഹമ്മദ് സുബൈർ ഡൽഹി കോടതിയിൽ ജാമ്യഹർജി നൽകി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ സുബൈർ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു.

പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗല സുബൈറിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

Read Previous

പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി പൂജ നടത്തി; ഭരണഘടനാ ലംഘനമെന്ന് യെച്ചൂരി

Read Next

ബീഹാർ നിയമസഭാ മന്ദിര ശതാബ്ദി സ്തംഭം മോദി ഇന്ന് അനാഛാദനം ചെയ്യും