ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ്

ന്യൂ ഡൽഹി: ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്ക ഏറെക്കാലമായി പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ഇന്ത്യയെ ശ്രീലങ്കയുമായി താരതമ്യം ചെയ്തത്.

Read Previous

ബാലാസാഹെബിന്റെ ഹിന്ദുത്വ ആശയം മുന്നോട്ടു കൊണ്ടുപോകുമെന്ന് ഏക് നാഥ് ഷിന്‍ഡെ

Read Next

അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിൽ