ദുർഗ്ഗയ്ക്ക് ഇത്തവണയും നൂറുമേനി

408-ൽ 408-ഉം, 68- മുഴുവൻ ഏ പ്ലസും

കാഞ്ഞങ്ങാട്: പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും ചരിത്രമെഴുതിയ കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർസെക്കണ്ടറി സ്കൂൾ ജൈത്ര യാത്ര തുടരുന്നു.

ഇത്തവണ നൂറുമേനി കൊയ്ത ദുർഗ്ഗയിൽ പരീക്ഷയെഴുതിയ 408ൽ 408 പേരും വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടി.

68 പേർക്ക് എല്ലാ വിഷയത്തിലും ഏ പ്ലസുണ്ട്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം  വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയാണ് ദുർഗ്ഗ ചരിത്രനേട്ടം കൈവരിച്ചത്.

LatestDaily

Read Previous

കാസർകോട് എയിംസിനായി സമരകാഹളം

Read Next

ഓൺലൈന്‍ ചാരിറ്റി തട്ടിപ്പുകളെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്