ഗുരുപുരത്ത് കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കട തകര്‍ത്തു

കാഞ്ഞങ്ങാട് : പാറപ്പള്ളി ഗുരുപുരത്ത് കാര്‍ നിയന്ത്രണം വിട്ട് പെട്ടിക്കട തകര്‍ത്തു. കുറ്റിക്കോല്‍ സ്വദേശി നാരായണന്‍  ഗുരുപുരം മലയോരപാതയോട് ചേര്‍ന്ന നടത്തുന്ന ഹോട്ടലാണ് കാര്‍ ഇടിച്ച് പൂര്‍ണ്ണമായും തകര്‍ന്നത്. വ്യാഴാഴ്ച രാവിലെയാണ് അപകടം ആര്‍ക്കും പരിക്കില്ല.

LatestDaily

Read Previous

മഴ കനത്തു; മരങ്ങൾ കട പുഴകി

Read Next

പോലീസുദ്യോഗസ്ഥന്റെ നിര്‍ത്തിയിട്ട ഇരുചക്രവാഹനം കത്തി നശിച്ചു