കപ്പലോട്ടക്കാരെ റിക്രൂട്ട് ചെയ്യാൻ വിദേശ കപ്പൽ കമ്പനി പ്രതിനിധികൾ

പാലക്കുന്ന് :  ലോകത്തിലെ പ്രശസ്ത ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി. യുടെ മുംബൈ ഓഫീസിൽ നിന്ന് കപ്പലോട്ടക്കാരെ റിക്രുട്ട് ചെയ്യാൻ പ്രതിനിധികൾ പാലക്കുന്നിൽ വരുന്നു. അവരുടെ കപ്പലുകളിലേക്ക് റേറ്റിംഗ് വിഭാഗത്തിൽ പാലക്കുന്നിലെ ഹോട്ടൽ ബേക്കൽ പാലസിൽ ജൂലൈ 6ന്  രാവിലെ 9 മുതൽ 4 വരെയാണ്  റിക്രൂട്ട് ചെയ്യുക .  ബോസൻ / എൻജിൻ  ഫിറ്റർ /ചീഫ്  കുക്ക്  /എബിൾ സീമൻ /വെൽഡർ/  മോട്ടോർമാൻ  /ജി.എസ്സ് /വൈപ്പർ  എന്നീ റാങ്കിൽ മിനിമം 6 മുതൽ 12 മാസം വരെ ജോലി ചെയ്തു പരിചയമുള്ളവർക്ക് പങ്കെടുക്കാം.

LatestDaily

Read Previous

സുഭാ ഘോഷ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയിൽ

Read Next

അനുമോദനച്ചടങ്ങിന് മുമ്പേപാർട്ടി ഓഫീസ് പൂട്ടി